Gold Purchase Scheme
അനുഗ്രഹ
ഏതൊരു വരുമാനകാരനും സ്വര്‍ണ്ണം എന്ന സങ്കല്‍പ്പം യാഥാര്‍ത്യമാക്കുന്നനു. കുതിച്ചു ഉയരുന്ന വിലകയറ്റത്തെ അതി ജീവിക്കാന്‍ അതിവിശിഷ്ടമായ സ്വര്‍ണാഭരണപദ്ധതി.
സ്വര്‍ണ വില വര്‍ധനവില്‍ നിന്നും സമ്പൂര്‍ണ പരിരക്ഷ ഉറപ്പു നല്‍കുന്നു .
എതെരള്‍ക്കും അംഗമാകാന്‍ സാധിക്കുന്ന തികച്ചും ലളിതമായ ഈ പദ്ധതിയില്‍ മാസത്തിലും ആഴ്ചയിലും തുക നിക്ഷേപിക്കാം (500 രൂപയില്‍ കൂടുതല്‍ എത്ര സംഖ്യയും )
തവണ സംഖ്യയില്‍ മുടക്കം വന്നാലും അടച്ച തുക നഷ്ടപെടുന്നില .
ഈ പദ്ധതിയുടെ ചുരുങ്ങിയ കാലാവധി 12 മാസമായിരിക്കും . നിക്ഷേപം വീഴ്ച വരുത്താതെ അടക്കുന്നവര്‍ക്ക് മൊത്തം സംഖ്യയുടെ 5% ബോണസ്സ് അനുവദിക്കുന്നതായിരിക്കുംയിരിക്കും.
അടകുന തുകയ്ക്ക് ആനുപാതികമായി അന്നത്തെ വില നിലവാരപ്രകാരം അതാതുസമയത്ത് താനെ സ്വര്‍ണ്ണം കണക്കില്‍ വരവ് വെക്കുന്നു.
